കേരളം12 months ago
പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ജോലി ഭാരവും സമ്മർദ്ദവും കുറയ്ക്കാൻ സർക്കുലർ
പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ജോലി ഭാരവും സമ്മർദ്ദവും കുറയ്ക്കാൻ പ്രത്യേക സർക്കുലർ പുറത്തിറക്കി. ആത്മഹത്യ പ്രവണത ഉള്ളവർക്ക് പ്രത്യേക കൗൺസിലിംഗ് നൽകണമെന്ന് സർക്കുലറിൽ പറയുന്നു. ജോലി സംബന്ധമായ പരാതികളും, വ്യകതിപരമായ പ്രശ്നങ്ങങ്ങളും പരിഹരിക്കാൻ മെന്ററിങ്...