ജനസംഖ്യയുടെ 75 ശതമാനത്തെ 30 ദിവസത്തിനുള്ളിൽ വാക്സിനേറ്റ് ചെയ്യാൻ സാധിച്ചാൽ കോവിഡ് മരണങ്ങൾ കുറയ്ക്കുമെന്ന് ഐസിഎംആർ പഠനം. രാജ്യത്ത് കോവിഡ് മൂന്നാം തരംഗ സാധ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടയിലാണ് ഐസിഎംആർ ഇത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. അടുത്തിടെ ലാൻസെറ്റിൽ...
വാക്സിനുകളുടെ ശേഷി വെളിപ്പെടുത്തി ഐസിഎംആര്‍. ഒരു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് 82 ശതമാനം മരണത്തെ പ്രതിരോധിക്കാന്‍ കഴിയും. രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ക്ക് 95 ശതമാനം മരണത്തെ പ്രതിരോധിക്കാനാവുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ജേണല്‍ ഓഫ്...
രാജ്യത്തിന്റെ വാക്സിന് നയം പരിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സിന് വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന് സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക്...
രണ്ടുമുതല്‍ 18 വയസ്സുളളവരില്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ രണ്ടും മൂന്നുംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂണില്‍ ആരംഭിക്കും. വാക്സിന് ഉല്പാദകരുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവാക്സിന് ഇന്ത്യന്‍ നിര്‍മിത...
കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി സംസ്ഥാന സർക്കാർ. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനും പരമാവധി രോഗവ്യാപനം തടയുന്നതിനും ക്രഷിങ് ദ കര്‍വ് എന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു. പരമാവധി പേരെ വാക്സിൻ എടുപ്പിച്ച് രോഗ...
കൊവിഡ് വാക്സീനെടുത്തവർ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുത്. നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റേതാണ് നിർദ്ദേശം. പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച ദിവസം മുതൽ രണ്ടാം ഡോസ് സ്വീകരിച്ച്...
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ മാത്രം 14,849 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,06,54,533 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം...
സംസ്ഥാനത്ത് കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ആരംഭിക്കും. ആഴ്ചയിൽ നാല് ദിവസങ്ങളിലാകും വാക്സിൻ നൽകുക. തിരുവനന്തപുരത്ത് മെഡിക്കൽ കോളജിന് പുറമേ ജനറൽ ആശുപത്രിയെയും വാക്സിനേഷൻ സെന്റർ ആക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിൽ...
പ്രതിസന്ധികൾക്ക് വിരാമം; കൊവിഡ് വാക്സിനുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. ഗോ എയര്‍ വിമാനത്തിലാണ് 10.45 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വാക്സിന് എത്തിച്ചത്. വാക്സിന് വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വാഹനങ്ങളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. രാവിലെ പതിനൊന്നരയോടെ...
രാജ്യം കൊറോണ വാക്സിൻ തയ്യാറെടുപ്പിലേക്ക് നീങ്ങുന്നു. പ്രത്യേക ശീതീകരണ സംവിധാനങ്ങളുള്ള വിമാനങ്ങളിലാണ് കൊറോണ വാക്സിനുകൾ ഇന്നു മുതൽ എത്തി ക്കുക. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും തയ്യാറാക്കിയ വാക്സിനുകളുടെ നിയന്ത്രിച്ച ഉപയോഗത്തിന് ഡ്രഗ്സ്...
രാജ്യത്തെ നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാരിനോട് അടുത്ത വൃത്തങ്ങൾ. നിലവിലെ സ്ഥിതിയനുസരിച്ചും, ലഭ്യമായ തെളിവുകളനുസരിച്ച് കുട്ടികൾക്ക് വാക്സിനേഷൻ നൽകേണ്ടതിന്റെ ആവശ്യമില്ല നീതി ആയോഗ് അംഗം ഡോ എം...
കോവിഡ് 19 പ്രതിരോധ വാക്സിൻ വിതരണത്തിനു തയ്യാറെടുക്കുകയാണ് രാജ്യം. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും അസ്ട്രസെനകയും ഡ്രഗ് കൺട്രോളർ ജനറലിനും അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. ഡ്രഗ് കൺട്രോളർ ജനറലിന്റെയും ശാസ്ത്രജ്ഞരുടെയും പച്ചക്കൊടി ലഭിച്ചുകഴിഞ്ഞാൽ ഉടൻ...