കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും രാഷ്ട്രീയ നേതാക്കളും മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് കെ ബാബുവാണ് വിധി പറയുക....
തിരുവനന്തപുരം കോര്പ്പറേഷന് താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ ഗവർണറുടെ ഇടപെടൽ തേടി ബിജെപി. കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരാണ് നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുന്നത്. ഉച്ചയ്ക്ക് 12 നാണ് ഗവർണറുമായുള്ള കൂടിക്കാഴ്ച. 35...
താല്‍ക്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തു തയ്യാറാക്കിയത് താനല്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്. സിപിഎം നേതൃത്വത്തിന് നല്കിയ വിശദീകരണത്തിലാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ പ്രചരിക്കുന്ന കത്ത് തയ്യാറാക്കിയത് താനല്ല, എങ്ങനെ ഇത്തരത്തിലൊരു കത്ത്...
സഭാ ടിവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രേറ്റ് സൊല്യൂഷന്റെ കരാര്‍ സര്‍ക്കാര്‍ പുതുക്കി നൽകിയത് എഡിറ്റോറിയൽ നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന്. ഒടിടി സഹകാരിയെന്ന നിലയിൽ കമ്പനിയുടെ കാര്യക്ഷമതയെ കുറിച്ച് കാര്യമായ പരാതികൾ ഉയര്‍ന്നതോടെ പ്രവര്‍ത്തനം വിലയിരുത്താൻ...
ഇന്ന് രാജ്യത്തിൻറെ 75-ാം സ്വാതന്ത്ര്യ ദിനം. കോവിഡ് ചട്ടങ്ങൾക്കകത്ത് നിന്ന് പരിമിതമായ രീതിയിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധയിടങ്ങളിൽ പ്രമുഖർ ദേശീയ പതാക ഉയർത്തുകയും ചെയ്തു. എന്നാൽ ദേശീയ പതാക ഉയർത്തലിൽ പിണഞ്ഞ ചില അബദ്ധങ്ങളാണ്...