കേരളം4 years ago
പണം അടയ്ക്കാത്തതിനാൽ മൃതദേഹം തടഞ്ഞുവച്ചു; സ്വകാര്യ ആശുപത്രിക്കു കാരണം കാണിക്കൽ നോട്ടിസ്
കൊവിഡ് ചികിത്സയ്ക്കു ചെലവായ നാലര ലക്ഷത്തോളം രൂപ പൂർണമായി അടയ്ക്കാത്തതിന്റെ പേരിൽ മൃതദേഹം തടഞ്ഞുവച്ച കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിക്കു ജില്ലാ കലക്ടറുടെ കാരണം കാണിക്കൽ നോട്ടിസ്. കൊവിഡ് ചികിത്സയ്ക്കിടെ മരിച്ച 46-കാരന്റെ മൃതദേഹം വിട്ടുകൊടുക്കണമെങ്കിൽ...