കേരളം4 years ago
ചികിത്സയിലിരിക്കെ മരിക്കുന്ന കൊവിഡ് രോഗികളുടെ ആഭരണങ്ങള്‍ നഷ്ടമാകുന്നതായി വ്യാപക പരാതി
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിക്കുന്ന കൊവിഡ് ബാധിതരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെടുന്നതായി പരാതി. ഇത് സംബന്ധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പൊലീസിലും പരാതി നല്കി. ഇതു വരെ 5 പരാതികള്‍ ലഭിച്ചതായി ആശുപത്രി...