കേരളം1 year ago
ശ്രുതിതരംഗം പദ്ധതിക്ക് 59 ലക്ഷം അനുവദിച്ചു; 25 കുട്ടികളുടെ കോക്ലിയര്‍ ഇപ്ലാന്റേഷന്‍ മെഷീന് അപ്ഗ്രഡേഷന് നടത്തും
ശ്രുതിതരംഗം പദ്ധതിക്ക് 59 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. അടിയന്തരമായി കോക്ലിയര്‍ ഇംപ്ലാന്റേഷന് അപ്ഗ്രഡേഷന് നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷന് കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന് മെഷീന്റെ അപ്ഗ്രഡേഷന് ആവശ്യമായ തുകയാണ്...