കേരളം3 years ago
വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണം : മുഖ്യമന്ത്രി
വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ജനാധിപത്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ വോട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും തങ്ങളുടെ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്യുന്നതില്‍ ജാഗ്രത കാണിക്കണം. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത വിധത്തിലായിരിക്കണം അത്...