ദേശീയം2 years ago
കോവിഡ് വ്യാപനം; മാഹിയില്‍ സ്കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു
മാഹിയുള്‍പ്പടെ പുതുച്ചേരി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചതായി വിദ്യാഭ്യാസ മന്ത്രി എ നമശിവായം അറിയിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതുച്ചേരി, കാരക്കല്‍, മാഹി, യാനം മേഖലകളില്‍ തിങ്കള്‍ മുതല്‍ സ്കൂളുകള്‍ അടച്ചിടാനാണ്...