ദേശീയം2 years ago
കോവിഡ് രണ്ടുവര്‍ഷം നഷ്ടപ്പെടുത്തി, കൂടുതല്‍ അവസരം നല്‍കണമെന്ന് സിവില്‍ സര്‍വീസ് പരീക്ഷ ഉദ്യോഗാര്‍ഥികൾ
കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍. കോവിഡ് മഹാമാരി പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് തടസ്സം സൃഷ്ടിച്ചതായി ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. അതിനാല്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ ഒത്തുകൂടി പ്രതിഷേധിച്ചു. ഡല്ഹിയിലടക്കമാണ്...