കേരളം1 year ago
സിബില്‍ സ്കോര്‍ കുറവെന്ന പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാവില്ല; ഹൈക്കോടതി
സിബില്‍ സ്കോര്‍ കുറവാണെന്നതു കൊണ്ടു മാത്രം ബാങ്കുകള്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ നാളത്തെ രാഷ്ട്രനിര്‍മാതാക്കളാണെന്നും വിദ്യാഭ്യാസ വായ്പാ അപേക്ഷകരോട് മനുഷ്യത്വത്തോടെയുള്ള സമീപനം വേണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് പറഞ്ഞു. ആലുവ സ്വദേശിയായ...