രാജ്യാന്തരം3 years ago
ന്യൂയോര്‍ക്കിൽ ക്രിസ്ത്യന്‍ പള്ളിക്ക് മുന്നില്‍ വെടിവയ്പ്
ന്യൂയോര്‍ക്കിലെ ക്രിസ്ത്യന്‍ പള്ളിക്ക് മുന്നില്‍ വെടിവയ്പ്. അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തി. അക്രമിയ്ക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സാരമായ പരുക്കുണ്ടെന്നും വിവരം. ക്രിസ്മസ് കരോളിനായി ഒത്തുകൂടിയ ജനങ്ങള്‍ക്കിടയിലേക്ക് ആണ് അക്രമി വെടിയുതിര്‍ത്തത്. ബാക്കി ആര്‍ക്കും പരുക്കുകളില്ലെന്നും പൊലീസുകാര്‍...