കേരളം3 years ago
തമിഴ്നാട്ടിലും കാരയ്ക്കലും കോളറ പടരുന്നു; കേരളത്തില്‍ അതി ജാഗ്രതാ നിര്‍ദേശം
തമിഴ്നാട്ടിലും പുതുച്ചേരിയിലും കോളറ പടരുന്ന സാഹചര്യത്തില്‍ കേരളത്തിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്കി. തമിഴ്നാടിനോടുചേര്‍ന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകള്‍ക്കുപുറമേ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കര്‍ശന ജാഗ്രത പുലര്‍ത്താനാണ് നിര്‍ദ്ദേശം. കോളറ പടര്‍ന്ന...