രാജ്യാന്തരം4 years ago
ആശങ്ക ; ചൈനീസ് റോക്കറ്റിന്റെ ഒരുഭാഗം ഇന്നു രാത്രിയില്‍ ഭൂമിയില്‍ വീണേക്കും
ചൈനീസ് റോക്കറ്റിന്റെ ഒരു ഭാഗം ഇന്ന് രാത്രി ഭൂമിയിലേക്ക് വീഴുമെന്ന് റിപ്പോർട്ട്. ഇതിന്റെ അവശിഷ്ട്ടങ്ങൾ ജനവാസമേഖലയില്‍ പതിക്കുമെന്നാണ് സൂചനയെങ്കിലും സ്ഥലം, സമയം എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. അന്തരീക്ഷത്തിലേക്ക് കടന്നതിനു ശേഷമേ ഇക്കാര്യം കൃത്യമായി...