കേരളം4 years ago
കനത്ത മഴ…; നാളെ ചിമ്മിനി അണക്കെട്ടിലെ ജലം ചെറിയ തോതിൽ തുറന്നു വിടും
ചിമ്മിനി അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് റൂൾ ലെവൽ പാലിക്കുന്നതിനായി ജലം ചെറിയതോതിൽ പുറത്തേക്ക് ഒഴുക്കിവിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ എസ് ഷാനവാസ് അനുമതി നൽകി ഉത്തരവിറക്കി. നാളെ പകൽ...