കേരളം2 years ago
ഭക്ഷ്യ വിഷബാധ; തിരുപ്പുരിലെ ശിശുഭവനില്‍ മൂന്ന് കുട്ടികള്‍ മരിച്ചു
തിരുപ്പുരിലെ ശിശുഭവനില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ചു. 11 പേരെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എട്ടിനും 13നും ഇടയില്‍...