ദേശീയം2 years ago
ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാന് സംയുക്ത സൈനിക മേധാവിയാകും
ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന് (റിട്ട) ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി ആകും. രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് ഒമ്പത് മാസത്തിന്...