കേരളം3 years ago
ചോര കുടിച്ചുളള ദാഹം സിപിമ്മിന് മാറിയിട്ടില്ലെന്ന് ചെന്നിത്തല
കണ്ണൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടാത്ത പൊലീസിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി പി എമ്മിന്റെ ആസൂത്രിത കൊലപതാകമാണിതെന്നും അക്രമം രാഷ്ട്രീയം സി പി എം ഉപക്ഷിക്കണമെന്നും...