ദേശീയം3 years ago
തമിഴ്നാട്ടിലെ കെമിക്കല്‍ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ച; ഒരു മരണം, നിരവധി പേര് ആശുപത്രിയില്‍
തമിഴ്നാട്ടിലെ ഈറോഡ് ജില്ലയില്‍ ക്ലോറിന്‍ വാതകചോര്‍ച്ചയെ തുടര്‍ന്ന് അപകടം. കെമിക്കല്‍ ഫാക്ടറി ഉടമ മരിച്ചു. അബോധാവസ്ഥയിലായ 13 പേരെ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീധര്‍ കെമിക്കല്‍സ് ഉടമ നടുപാളയം ദാമോദരനാണ്(47) വിഷവാതകം ശ്വസിച്ച് സംഭവ...