Kerala2 years ago
തട്ടുകടകളില്‍ പരിശോധന ശക്തമാക്കാന്‍ പോലീസിനു നിര്‍ദേശം
ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തുറന്നുപ്രവര്‍ത്തിക്കുന്ന തട്ടുകളില്‍ പരിശോധന ശക്തമാക്കാന്‍ പോലീസിന് നിര്‍ദേശം. ഇതരദേശത്തുനിന്നുള്ള ചരക്കുലോറികളും മറ്റും കൂടുതലായി എത്തുന്ന സാഹചര്യത്തിലാണ് തട്ടുകടകളില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ഡിസിപി സുജിത്ത്ദാസ് നിര്‍ദേശം നല്‍കിയത്. തമിഴ്നാട്,...