കേരളം3 years ago
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കെ.എസ്.ഇ.ബി ചാര്‍ജിങ്ങ് സ്റ്റേഷന്
വൈദ്യുത വാഹനങ്ങള്‍ക്ക് ഏറെ പ്രീയമേറിയെങ്കിലും ചാര്‍ജിങ്ങ് സൗകര്യങ്ങളില്ലാത്തതായിരുന്നു കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് വെല്ലുവിളി. ദീര്‍ഘ ദൂരയാത്രകള്‍ക്ക് ഒരുങ്ങുമ്ബോള്‍ ചാര്‍ജ് തീര്‍ന്ന് വാഹനങ്ങള്‍ യാത്ര അവസാനിപ്പിക്കേണ്ട ഗതികേട് ഇല്ലാതാകുന്നു. ഇനി ധൈര്യമായി വൈദ്യുതി വാഹനത്തില്‍ യാത്ര പോകാം. നവംബറോടെ...