ദേശീയം4 years ago
വാക്സിന് സൗജന്യമായി നല്‍കുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം
കൊവിഡ് പ്രതിരോധ വാക്സിന് ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന കേരളത്തിന്‍്റെ പ്രഖ്യാപനം പൊളിച്ചടുക്കി കേന്ദ്ര സര്‍ക്കാര്‍. വാക്സിന് സൗജന്യമായി നല്‍കുമെന്ന് കേരളമുള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ വ്യക്തമാക്കി. രാജ്യസഭയില്‍...