കേരളം2 years ago
കോടിയേരിക്ക് പകരം എം വി ഗോവിന്ദന് പിബിയില്‍?; സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് സമാപിക്കും
ഡല്‍ഹിയില്‍ മൂന്നുദിവസമായി നടക്കുന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേരളത്തിലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് യോഗത്തില്‍ ചര്‍ച്ചയായി. ഗവര്‍ണര്‍ക്കെതിരായ പ്രതിരോധത്തിലെ പാര്‍ട്ടി തീരുമാനങ്ങള്‍ സി പി എം ഇന്ന് പ്രഖ്യാപിക്കും. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ...