ദേശീയം4 years ago
ഐസിസില്‍ ചേര്‍ന്ന മലയാളി വനിതകളെ സ്വീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ
ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരില്ലെന്ന് റിപ്പോർട്ടുകൾ.. ഇവര്‍ ഇപ്പോള്‍ അഫ്ഗാന് ജയിലിലാണ് കഴിയുന്നത്. മലയാളികളായ സോണിയ സെബാസ്റ്റ്യന്‍, മെറിന് ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെയാണ് ഇന്ത്യയിലേക്ക്...