കേരളം3 years ago
പത്ത്, പ്ലസ് ടു പരീക്ഷകളുടെ മാര്‍ഗരേഖ പുറത്തിറക്കി സിബിഎസ്ഇ
പത്ത്, പ്ലസ് ടു ക്ലാസുകളിലേക്കുള്ള ഒന്നാം ടേം പരീക്ഷയുടെ മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. പരീക്ഷ ഓഫ്ലൈനായി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. തന്നിരിക്കുന്ന ഉത്തരങ്ങളില്‍നിന്നു ശരിയുത്തരം കണ്ടെത്തുന്ന തരത്തില്‍ ഒഎംആര്‍ പരീക്ഷയാണ് നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍...