ഹൃദയാഘാതം ലോകത്ത് തന്നെ ഏറ്റവുമധികം പേരുടെ മരണത്തിന് ഇടയാക്കുന്ന മെഡിക്കല്‍ കണ്ടീഷനാണ്. വര്‍ഷത്തില്‍ ഒരു കോടി, എണ്‍പത് ലക്ഷം പേരെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മൂലം, അതും 80 ശതമാനത്തിലധികം ഹൃദയാഘാതം മൂലം മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ...
അനിയന്ത്രിതമായ അളവില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയാണ് അന്യസംസ്ഥാന ശര്‍ക്കരകള്‍ കേരളത്തിലേക്ക് എത്തുന്നത്. ബ്ലീച്ചിങ്ങിനും തുണികള്‍ക്ക് നിറം നല്‍കാനും ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ഇവയിൽ കലര്‍ത്തുന്നത്. കേട് കൂടാതിരിക്കാനും കൂടുതല്‍ മൃദുവാകാനും ഹൃദ്രോഗത്തിന് വരെ കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളാണ് ഉപയോഗിക്കുന്നത്. പച്ചക്കറിയിലും...