കേരളം1 year ago
യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി; യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു
ഇടുക്കി തങ്കമണിയിൽ നിന്നും യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം പത്തനാപുരം സ്വദേശികളായ അനീഷ് ഖാൻ, യദുകൃഷ്ണൻ എന്നീവർക്കെതിരെയാണ് കേസ്. യദുകൃഷ്ണൻ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെംബറും...