കേരളം8 months ago
കാർഗോ ബസുമായി കെഎസ്ആർടിസി, 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെന്റർ
കൊറിയർ സർവീസ് വിജയമായതിന് പിന്നാലെ കെഎസ്ആർടിസി കാർഗോ ബസിറക്കുന്നു. കൊറിയർ ആൻഡ് ലോജിസ്റ്റിക്സിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും തിരിച്ചും സർവീസ് നടത്തും. വ്യാപാരികളെ ലക്ഷ്യമിട്ടാണ് പുതിയ സർവീസ്. നിലവിൽ 45 ഡിപ്പോകളിൽ ഫ്രണ്ട് ഓഫീസ്...