കേരളം4 years ago
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കഞ്ചാവ് കേസില്‍ കുടുക്കി; ഒടുവില്‍ യുവതിയുടെ നിരപരാധിത്വം തെളിഞ്ഞു
യുവസംരംഭകയുടെ സ്ഥാപനത്തില്‍ നിന്ന് കഞ്ചാവ് പിടിച്ച കേസില്‍ വഴിത്തിരിവ്. കൈത്തറി സംരംഭമായ വീവേഴ്സ് വില്ലേജിന്റെ ഉടമ തിരുവനന്തപുരം വഴയില സ്വദേശി ശോഭാ വിശ്വനാഥനാണ് മാസങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചത്. സംഭവത്തിൽ യുവതി നിരപരാധിയാണെന്നും...