കേരളം4 years ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി മാർച്ച് 10 മുതൽ 22 വരെ നടത്തിയ പരീക്ഷകൾ റദ്ദാക്കി; പുതിയ തീയതി പിന്നീട്
കാലിക്കറ്റ് സർവ്വകലാശാല ഒന്ന്, രണ്ട് സെമസ്റ്റർ (ബിടെക്/പാർട്ട്ടൈം ബിടെക്) സപ്ലിമെന്ററി ഏപ്രിൽ 2020 പരീക്ഷയുടെ (2009 സ്കീം, 2012-13 പ്രവേശനം ) മാർച്ച് 10ാം തീയതി മുതൽ 22 വരെ നടത്തിയ താഴെ പറയുന്ന പരീക്ഷകൾ...