കേരളം1 year ago
സംസ്ഥാനത്തു കടം കുമിഞ്ഞു കൂടുന്നു, കിഫ്ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്ന് സിഏജി
കിഫ്ബിക്കെതിരെ സി എ ജി റിപ്പോർട്ട്.കിഫ്ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്റെ ബാധ്യത കൂട്ടുന്നു. കിഫ്ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. കിഫ്ബിക്കു സ്വന്തമായി വരുമാനം ഇല്ല. ബജറ്റ് വഴിയുള്ള...