കേരളം3 years ago
മുതിര്‍ന്ന സി പി ഐ നേതാവ് സി എ കുര്യന് അന്തരിച്ചു
മുതിര്‍ന്ന സി.പി.ഐ നേതാവ് സി.എ കുര്യന് (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൂന്നു തവണ പീരുമേട് എംഎല്‍എയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു. തോട്ടം മേഖലയും മൂന്നാറും...