കേരളം2 years ago
മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; ഒരു മരണം
മലപ്പുറം കൊണ്ടോട്ടിയില്‍ നിയന്ത്രണം വിട്ട ലോറി ബസില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. അരീക്കോട് സ്വദേശിനി വിജി (25) ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൊണ്ടോട്ടി ബൈപ്പാസില്‍ രാവിലെ ആറുമണിക്കായിരുന്നു...