കേരളം4 years ago
പഠിക്കാൻ ഏൽപ്പിച്ച പാഠഭാഗങ്ങള്‍ പഠിച്ചില്ല; മദ്യലഹരിയില്‍ അച്ഛൻ ഏഴുവയസ്സുകാരന്റെ കാലില്‍ ചട്ടുകംവെച്ച് പൊള്ളിച്ചു
പത്തനംതിട്ട അടൂരില്‍ മദ്യലഹരിയില്‍ ഏഴുവയസ്സുകാരനായ മകനോട് അച്ഛന്റെ ക്രൂരത. പഠിച്ചില്ലെന്ന് പറഞ്ഞ് മകന്റെ കാലില്‍ ചട്ടുകംവെച്ച് പൊള്ളിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ ശ്രീകുമാറിനെ ആണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം...