കേരളം11 months ago
ക്രിസ്മസ് -ന്യു ഇയർ ബമ്പർ ; 20 കോടിയുടെ ഭാഗ്യശാലിയെ നാളെ അറിയാം
ക്രിസ്മസ് -ന്യു ഇയർ ബമ്പർ നറുക്കെടുപ്പിന്റെ കാത്തിരിപ്പിന് ഇനി ഒരുദിവസം മാത്രം. ജനുവരി 24ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നിരവധി പേരെ ഭാഗ്യദേവത കടാക്ഷിക്കുക. ആകെ ഇരുപത്തി ഒന്ന് കോടിപതികളാണ് ഇത്തവണ ക്രിസ്മസ് ബമ്പറിലൂടെ ഉണ്ടാവാൻ...