ക്രൈം5 years ago
മകളെ കൊലപ്പെടുത്തിയാല്‍ സമ്പത്ത് കൂടുമെന്ന മന്ത്രവാദി ; സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തി അച്ഛന്
മകളെ കൊലപ്പെടുത്തിയാല്‍ സമ്പത്ത് കൂടുമെന്ന മന്ത്രവാദിയുടെ വാക്കുകളെ വിശ്വസിച്ച് സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തി അച്ഛന്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. ദുർമന്ത്രവാദിയുടെ നിർദേശം പ്രകാരമാണ്14 വയസ്സുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തിയത്. വീട്ടിലെ ധനം വർധിക്കാൻ മകളെ...