കേരളം11 months ago
ഇറച്ചിക്കോഴി വില പറപറക്കുന്നു; ജല ലഭ്യതക്കുറവിൽ കോഴിവളർത്തൽ പ്രതിസന്ധിയിൽ
കനത്തചൂടിൽ കോഴിവളർത്തൽ പ്രതിസന്ധിയിലായതോടെ ഇറച്ചിക്കോഴിവില പറപറക്കുന്നു. ബുധനാഴ്ച വിപണിയിൽ കോഴി ഇറച്ചിക്ക് കിലോക്ക് 200 രൂപയായിരുന്നു വില. ജീവനോടെയുള്ളതിന് കിലോക്ക് 130രൂപയും. രണ്ടുദിവസം മുമ്പ് കിലോക്ക് 230 രൂപയിൽനിന്നാണ് നേരിയ ഇടിവുണ്ടായത്. ലൈവ് ചിക്കന് 120...