ആരോഗ്യം10 months ago
ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ ; ഗുണങ്ങളറിയാം
ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധി ഗുണങ്ങളുണ്ട്. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. മറ്റ് പച്ചക്കറികളേക്കാൾ കൂടുതൽ പ്രോട്ടീൻ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. കാൻസറിനെ പ്രതിരോധിക്കുന്നതും പ്രതിരോധശേഷി...