Uncategorized3 years ago
ഓക്സ്ഫഡ് കോവിഡ് വാക്സിന് അടുത്ത മാസത്തോടെ എത്തുമെന്ന് റിപ്പോര്‍ട്ട്
ബ്രിട്ടണില്‍ അടുത്ത മാസത്തോടെ കോവിഡ് 19 വാക്സിന് വിതരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന് നവംബര്‍ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുന്‍നിര ആശുപത്രിയെ ഉദ്ധരിച്ച് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു....