കേരളം4 years ago
നീണ്ട വിവാദങ്ങൾക്കൊടുവിൽ പാലാരിവട്ടം മേൽപ്പാലം തുറന്നു നൽകി
പാലാരിവട്ടം മേൽപ്പാലം തുറന്നു നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെയാണ് പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്. അഞ്ച് മാസം കൊണ്ട് നിർമിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തമായി....