കേരളം3 years ago
ആവശ്യമുള്ള സ്കൂളുകൾക്ക് കെഎസ്ആർടിസി പ്രത്യേക ബോണ്ട് സർവീസ് നടത്തുമെന്ന് മന്ത്രി ആന്റണി രാജു
സ്കൂൾ വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടിസിയുടെ പ്രത്യേക ബോണ്ട് സർവീസ് ആരംഭിക്കാൻ വിദ്യാഭ്യാസ ഗതാഗത വകുപ്പുകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. സർവീസ് ആവശ്യമുള്ള സ്കൂളുകൾക്ക് ദൂര പരിധി അനുസരിച്ച് നിരക്കിൽ മാറ്റം വരുത്തിയാകും സൗകര്യം ലഭ്യമാക്കുക. അതേസമയം,...