ദേശീയം2 years ago
‘തീറ്റിപ്പോറ്റുന്നവര്‍ തെരുവു നായ്ക്കളെ ദത്തെടുക്കണം’; ഹൈക്കോടതി പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീം കോടതി
തെരുവു നായ്ക്കള്‍ക്കു ഭക്ഷണം നല്കുന്നവര് അവയെ ദത്തെടുക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ പരാമര്‍ശം സുപ്രീം കോടതി സ്റ്റേ ചെയ്തു. നായ്ക്കള്‍ക്കു തെരുവില്‍ ഭക്ഷണം നല്കുന്നതു തടഞ്ഞ ഉത്തരവില്‍ തുടര്‍ നടപടികളെടുക്കുന്നത് ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ജെകെ മഹേശ്വരി...