ഇലക്ഷൻ 20249 months ago
സൗജന്യ റേഷൻ അടുത്ത അഞ്ച് വർഷം കൂടി; ബിജെപി പ്രകടനപത്രിക
14 ഭാഗങ്ങളുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടനപത്രിക പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറി. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുക ലക്ഷ്യം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബുള്ളറ്റ് ട്രെയിൻ ഇടനാഴി. രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും റെയിൽവേ...