കേരളം3 years ago
സാമുഹിക തിന്മകള്ക്ക് മതത്തിന്റെ നിറം നല്‍കരുത്: മുഖ്യമന്ത്രി
പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. സാമൂഹ്യ തിന്മമകളെ ഏതെങ്കിലും മതവുമായി ചേര്‍ത്തുവയ്ക്കരുതെന്നും ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ‘സ്വാതന്ത്ര്യം തന്നെ അമൃതം’ വിദ്യാര്‍ത്ഥി...