കേരളം9 months ago
ബിഷപ്പ് ധർമരാജ് റസാലത്തെ സിഎസ്ഐ മോഡറേറ്റർ പദവിയിൽ നിന്ന് പുറത്താക്കി മദ്രാസ് ഹൈക്കോടതി
സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തിന് തിരിച്ചടി. സിഎസ്ഐ സഭാ മോഡറേറ്റർ പദവിയിൽ നിന്ന് ധർമരാജ് റസാലത്തിനെ മദ്രാസ് ഹൈക്കോടതി അയോഗ്യനാക്കി. ഉയർന്ന പ്രായം 70 വയസാക്കിയ ഭരണഘടന ഭേദഗതിയും കോടതി റദ്ദാക്കി. മൂന്നിൽ...