ദേശീയം3 years ago
ബിനോയ് വിശ്വം തെലങ്കാനയില്‍ അറസ്റ്റില്‍
തെലങ്കാനയിലെ വാറങ്കലില്‍ ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ എംപി ബിനോയ് വിശ്വം അറസ്റ്റില്‍. സുബദാരി പൊലീസ് ആണ് ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടി നടത്തുന്ന ഭൂസമരത്തില്‍...