കേരളം2 years ago
കോഴിക്കോട് പട്ടാപ്പകല്‍ ബിന്ദു അമ്മിണിയ്ക്ക് നേരെ യുവാവിന്റെ ക്രൂരമര്‍ദ്ദനം
കോഴിക്കോട് വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് ബിച്ചില്‍ വച്ച് ഒരാള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍...