ദേശീയം2 years ago
എന്‍ഐഎ വാദം തള്ളി; ഭീമാ കോറെഗാവ് കേസില്‍ വരവര റാവുവിന് ജാമ്യം
ഭീമാ കോറെഗാവ് കേസില്‍ തെലുഗു കവി വരവര റാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യകാരണങ്ങളാണ് സ്ഥിരം ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ് യുയു ലളിത് പറഞ്ഞു. നിലവില്‍ ഇടക്കാല ജാമ്യത്തിലാണ് വരവര റാവു. സ്വാതന്ത്ര്യം ദുരുപയോഗം...