ദേശീയം1 year ago
40 ലോക്സഭാ സീറ്റുകൾ പോലും കോൺഗ്രസിന് ലഭിക്കില്ല; കടന്നാക്രമിച്ച് മമത
ഭാരത് ജോഡോ ന്യായ് യാത്രയുമായി പശ്ചിമ ബംഗാളിൽ രാഹുൽ ഗാന്ധി പര്യടനം തുടരുമ്പോൾ കോൺഗ്രസിനെ കടന്നാക്രമിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകൾ പോലും നേടുമോ എന്ന് തനിക്ക്...