കേരളം4 years ago
ഭാരത് ബയോടെക്കിൽ വാക്സിന് നിര്‍മ്മാണ കമ്പനിയില്‍ 50 ജീവനക്കാര്‍ക്ക് കൊവിഡ്
കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് വൈറസ് ബാധ. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം കമ്ബനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്രയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. കൊവാക്സിന്റെ...