Technology1 year ago
10 മാസത്തെ വിലക്കിനൊടുവില്‍ BIGMI ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു; സ്ഥിരീകരിച്ച് ക്രാഫ്റ്റണ്‍
ജനപ്രിയ ഗെയിം പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ (Battlegrounds Mobile India –BGMI) രാജ്യത്ത് വീണ്ടും അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ ശക്തമായ നിരീക്ഷണത്തിൽ മൂന്ന് മാസത്തോളം ലഭ്യമാകും. ഈ കാലയളവിൽ ഗെയിം...